¡Sorpréndeme!

തെക്കന്‍ കേരളത്തില്‍കനത്ത മഴ തുടരുന്നു | Oneindia Malayalam

2020-05-22 36 Dailymotion


Heavy rain in south Kerala; 5 shutters of Aruvikkara dam opened

തെക്കന്‍ കേരളത്തില്‍കനത്ത മഴ തുടരുന്നു. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.